Thursday, November 26, 2009

static electricity

ചാലകങ്ങളില്‍ വൈദ്യുതചാര്‍ജ്ജുകളുടെ വിതരണം കൂര്‍ത്ത അഗ്രങ്ങളില്‍ കൂടുതലാകാന്‍ കാരണം എന്തായിരിക്കാം ?

8 comments:

  1. ഒരു ചാലകത്തില്‍ വൈദ്യുതചാര്‍ജ്ജുകളുടെ വിതരണം കൂര്‍ത്ത അഗ്രങ്ങളില്‍ കൂടുതലാകയാല്‍ 1 എളുപ്പത്തില്‍ എര്‍ത്ത് ചെയ്യപ്പെടുന്നു അഥവാ സമ്പര്‍ക്കത്തില്‍ വരുന്ന പ്രതലത്തിലെക്ക് പ്രവഹിക്കുന്നു .2 സമ്പര്‍ക്കത്തില്‍ വരുന്ന പ്രതലത്തിലെ ചാര്‍ജ്ജിനെ നിര്‍വ്വീര്യമാക്കുന്നതിനും എളുപ്പമാണ്.

    സുധീര. ടി.

    ReplyDelete
  2. ഒരായിരം നന്ദി.........
    ഭാവുകങ്ങള്‍നേരുന്നു.
    ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുക.
    മുരളി, പാലക്കാട്

    ReplyDelete
  3. സുധീര ടീച്ചര്‍ എഴുതിയത് ശരിതന്നെ പക്ഷെ കൂര്‍ത്തഅഗ്രങ്ങളില്‍ ചാര്‍ജ് കൂടുതലാകാനുള്ള കാരണം എന്താണ്

    ReplyDelete
  4. കൂര്ത്ത അഗ്രത്തില്‍ കൂടുതലെന്നു ആരു പറഞ്ഞു സര്‍ ? എങ്ങനെ തെളിയിക്കും ?

    ReplyDelete
  5. ചാര്‍ജ്ജിന്റെ പ്രതലസാന്ദ്രത മൂര്‍ച്ചയുള്ളതുമ കൂര്‍ത്തതുമായ അഗ്രങ്ങളില്‍ അധികമാണ്. അതായത് പ്രതലവിസ്തീര്‍ണ്ണം കുറയുമ്പോള്‍ വൈദ്യുതചാര്‍ജ്ജിന്റെ പ്രതലസാന്ദ്രത കൂടുതലായിരിക്കും. (ഒരു പ്രതലത്തിലെ യൂണിറ്റ് വിസ്തീര്‍ണ്ണത്തിലെ ചാര്‍ജ്ജിന്റെ അളവാണ് ചാര്‍ജ്ജിന്റെ പ്രതല സാന്ദ്രത.)
    സുധീര. ടി.

    ReplyDelete
  6. Please visit http://www.phy.ntnu.edu.tw/ntnujava/index.php?topic=462.0
    See how a wonderful Java applet beautifully demonstrates this issue..Thanks to Fu-Kwun Hwang.
    Ramadas

    ReplyDelete
  7. very good sir. Thanks to kerala physics teacher's forum

    ReplyDelete